yahoo മെയില്‍കൂടുതൽ പുതിയതായിരിക്കുന്നു,ഞങ്ങൾക്കൊപ്പം പോരൂ.

കൂടുതൽ അടുക്കും ചിട്ടയും വരുത്തിയ ഒരു ഇൻബോക്‌സിലേക്ക് ഒരു ട്രിപ്പ് നടത്താം. നിങ്ങളുടെ അനുഭവം ഞങ്ങൾ അപ്‌ഗ്രേഡ് ചെയ്‌തിരിക്കുന്നു.

ഫ്ലൈറ്റ്സ്ഥിരീകരണമുണ്ടോ?അത് കണ്ടെത്തൂ.

നിങ്ങൾക്ക് ആവശ്യമുള്ള എന്തും സങ്കീർണ്ണതയില്ലാതെ പെട്ടെന്ന് കണ്ടെത്തൂ. കീവേഡ്, സമ്പർക്കം അല്ലെങ്കിൽ തീയതി പ്രകാരമോ ഇവ സംയോജിപ്പിച്ചോ തിരയുക.
ഫ്ലൈറ്റ് സ്ഥിരീകരണമുണ്ടോ? അത് കണ്ടെത്തൂ.

കൂടുതൽ ഇടം.അതും ഒരൊറ്റ കാഴ്ചയിൽ.

നിങ്ങൾ എപ്പോഴെങ്കിലും അയയ്‌ക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്ന ഓരോ ഫോട്ടോയും ഡോക്യുമെന്റും കാണുക. അടുക്കും ചിട്ടയോടും വച്ചിരിക്കുന്ന നിങ്ങളുടെ മുഴുവൻ ചരിത്രവും കാണാൻ 'കാഴ്‌ചകൾ' ക്ലിക്കുചെയ്യുക.
കൂടുതൽ ഇടം. അതും ഒരൊറ്റ കാഴ്ചയിൽ.

കുറച്ച് ചിരികൾ ചേർക്കാം.ഒപ്പം കുറച്ച് മനോഭാവവും.

വെറുമൊരു ക്ലിക്കിൽ കൂടുതൽ കാര്യങ്ങൾ പറയൂ. നിങ്ങളുടെ വികാരം പ്രകടിപ്പിക്കാൻ അനിമേറ്റ് ചെയ്‌ത ദശലക്ഷക്കണക്കിന് GIF-കളിൽ നിന്നും തിരഞ്ഞെടുക്കുക.
കുറച്ച് ചിരികൾ ചേർക്കാം.

പിന്തുടരൂഅതുംഅനായാസേന.

 
എല്ലാം അനായാസം നിയന്ത്രണത്തിലാക്കുക. നിങ്ങൾ എവിടെയാണെങ്കിലും, മൊബൈൽ അനുഭവം ജീവിതത്തെ അനായാസമാക്കി മാറ്റുന്നു.

നടത്താംഒരു ചുറ്റിക്കറങ്ങൽ.

അപ്പോൾ, അതാണ് പുതിയ Yahoo മെയിൽ. നിങ്ങളുടെ ലോകം തുറക്കുക, അസൂത്രിതമായി തുടരുക, രസകരമായ ചില കാര്യങ്ങൾ ചെയ്യുക.